കാറ്റും മഴയുമൊരാഘോഷം വീട്ടിലെനിയ്ക്കതു സന്തോഷം മഴ പെയ്യും മുറ്റമൊക്കെ മാറും വാൻ കടലായിനി .. തിമിർത്തുപെയ്യുന്നൂ മഴ.. കടലാസുകൊണ്ടൊരു കളിവഞ്ചി തീർക്കും.. പതുക്കെ വന്നൊരു കാട്ടാത്ത പതുക്കെ എൻ വഞ്ചി നീങ്ങിടും..
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത