എ.എം.യു.പി.സ്കൂൾ വാണിയന്നൂർ/അക്ഷരവൃക്ഷം/കോവിഡെന്ന മാരി

14:27, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vaniyannur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡെന്ന മാരി <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡെന്ന മാരി

ഒത്തുചേർന്നു ഭാരതം
ഒത്തുകൂടി കേരളം
കോവിഡെന്ന മാരിയെ
തുരത്തുവാൻ ശ്രമിച്ചു നാം
കോവിഡെന്ന മഹാമാരി ലോകമാകെ പടർന്ന നേരം
ഒട്ടുമേ പകച്ചിടാതെ
പൊരുതി നാം ജയിച്ചിടും
ജാതി മത വർഗ്ഗ വൈര്യ
വർണ്ണമേതുമേ കളഞ്ഞ്
ലോക നന്മ ആഗ്രഹിച്ച്
പൊരുതി നാം ജയിച്ചിടും
ദൈവത്തിന്റെ സ്വന്തം നാട്
കേരളമെന്ന നാടിത്
കർമ്മനിരതരായവർക്കും മുന്നിലായ് ഭയന്നു മെല്ലെ പിന്തിരിഞ്ഞു മാറിടുന്നു
കോവിഡെന്ന മാരിയും
അശരണർക്കും അഥിതികൾക്കും
ആശ്രയം കൊടുത്തു കൊണ്ട് നേടി നമ്മൾ
മാനവർക്ക് രോഗശാന്തി ഇന്നിതാ ,രോഗശാന്തി ഇന്നിതാ...

ഷാനിദ്
7B എ.എം.യു.പി.സ്കൂൾ വാണിയന്നൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത