നറു പുഞ്ചിരി വിടർന്നീടും............................ ആശങ്ക ഒഴിയാതെ ലോകം ആശയോടെ മനുജരും പ്രത്യാശയോടെ ഉറ്റു നോക്കാം പ്രതീക്ഷ കൈവിടാതെ നല്ലൊരു നാളെയും നറു പുഞ്ചിരിയും വിടർന്നീടും