14:04, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- NOUSHADPERUMANNA(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=സ്നേഹപ്പൂർവം അമ്മയ്ക്ക് <!-...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അകലെ കിനാവിൻറെ ഉമ്മറത്തെനമ്മ
അരികെ വാ എന്നോതി മാടി വിളിക്കവേ ..
അതുകെട്ടോരടിയും ചലിക്കുവാൻ കഴിയാതെ
അതിരുക്കൾക്കിപ്പുറം ഞാനും തളർന്ന് പോയി
തിരിക്കെട്ടു പോയാ വിളിക്കിൻറെ മുമ്പിൽ ഞാൻ
തിരിയുന്നു ജീവിത സൗക്ക്യങ്ങളിക്കരെ ..
ഉരുക്കുന്നു മരുവിൻറെ നെഞ്ചിലെ ആഗ്നിയിൽ
ഉള്ളില്‍ കനവുമെന്നായുരാരോഗ്യവും
മാറുന്ന കാലത്തിലേറും പരിഷ്ക്കൃതി പേറുന്ന
നീറുന്ന പാവം പ്രാവാസികൾ
കോറിയ ചിത്രങ്ങളോർത്ത് ഞാൻ നിൽക്കവേ..
ചാറിയ മിഴി നീരിലർത്ഥമാരറിയുവാൻ
കാത്തുകാത്തൊടുവിൽ മരിച്ചു പോയ്
ഒരു നോക്ക് കാണുവാൻ കഴിയാത്ത് നോവുമുറിവുമായ്