13:25, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 01173z(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സ്വാതന്ത്ര്യം ഇല്ലാത്ത സ്വാതന്ത്ര്യം എന്തെന്ന്
ഓരോ ദിനവും നാം അറിഞ്ഞിടുന്നു.....
നാല് ചുമരിൽ ഒതുങ്ങും മനുഷ്യനോർക്കുക
നാം എത്ര നിസാരമാ ജീവികളെന്ന്......
കൊറോണ എന്നൊരു ഭീകരൻ നമ്മെ
തടവിലാക്കി....... കൊറോണയെ തുരത്താം
നമുക്കിതിന് വീട്ടിൽ ഇരുന്നു നമ്മുടെ
നാടിനായി.....
കൊറോണ പകരാതിരിക്കാൻ കൈകൾ
വൃത്തിയായി സൂക്ഷിക്കുക......
രവീണ രവീന്ദ്രൻ
XII കോമേഴ്‌സ് എസ്.എൻ.വി.എച്ച്.എസ്.പനയറ വർക്കല ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത