13:15, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1227(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= <!-- തലക്കെട്ട് - സമചിഹ്നത്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയെന്നൊരു വൈറസ്
ലോകാരെയൊക്കെ വിറപ്പിച്ചീടും
ഇത്തിരിയുള്ളൊരു കുഞ്ഞനിവൻ
ഒത്തിരിയുള്ളൊരു മാനുഷപുത്രനെ
ചിന്തിപ്പിച്ചൊരു കുഞ്ഞനിവൻ
ഇത്തിരിയുള്ളൊരു എൻ പ്രിയലോകരെ
കവർന്നെടുത്തതെന്തിനു നീ