എ.എം.എൽ.പി.സ്കൂൾ ക്ലാരി പുത്തൂർ/അക്ഷരവൃക്ഷം/ശ‍ുചിത്വ ശീലങ്ങൾ

12:45, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19632 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശ‍ുചിത്വ ശീലങ്ങൾ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശ‍ുചിത്വ ശീലങ്ങൾ


ശ‍ുചിത്വം നാം നേടിടാൻ
നിത്യവ‍ും ക‍ുളിക്കണം
വ‍ൃത്തിയ‍ുള്ള വസ്‍ത്രം നാം
നിത്യവ‍ും ധരിക്കണം
പല്ല‍ുകൾ നാം തേക്കണം
രണ്ട‍ുനേരം നിത്യവ‍ും
ഭക്ഷണത്തിന‍ു മ‍ുമ്പ‍ും പിമ്പ‍ും
കൈകൾ നാം കഴ‍ുകണം
നഖം കടിക്ക‍ുന്ന ശീലം നാം
പാടെ ത‍ുടച്ച‍ു മാറ്റണം
 അസ‍ുഖം നമ്മെ വിട്ട‍ുപോക‍ും
ഈ ശീലം നാം പാലിച്ചാൽ

 

ഫാത്തിമ സഫ . എം.ടി
3 എ എ.എം.എൽ.പി.സ്‍ക‍ൂൾ ക്ലാരി പ‍‍ുത്ത‍ൂർ
താന‍ൂർ ഉപജില്ല
മലപ്പ‍ുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത