20:40, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48333(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=മഴമേളം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വേനൽ ചൂടിനു കുളിരേകി
പറന്നു വന്നു കാർമേഘം
തുള്ളി തുള്ളിയായി പെയ്തിറങ്ങി
സുന്ദരമായൊരു മഴമേഘം
വിത്തുകളെല്ലാം മുളപൊട്ടി
എത്തി നോക്കി മെല്ലെ മെല്ലെ
ഇലയും പൂവും കായുമായി
ഭൂമിയെ സുന്ദരമാക്കീല്ലോ