ഒറ്റക്ക് നിന്ന് പൊരുതാം ഒരുമയായ് മുന്നേറാം കൈ കോർക്കാതിരിക്കാം കൈ താങ്ങായ് മാറിടാം മാസ്ക്കും സോപ്പും ഉപയോഗിക്കാം പോരാട്ടത്തിൽ പങ്കാളിയാവാം