എ.എം.എൽ.പി.സ്കൂൾ ആദൃശ്ശേരി/അക്ഷരവൃക്ഷം/ പോരാട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
പോരാട്ടം

ഒറ്റക്ക് നിന്ന് പൊരുതാം
ഒരുമയായ് മുന്നേറാം
കൈ കോർക്കാതിരിക്കാം
കൈ താങ്ങായ് മാറിടാം
മാസ്ക്കും സോപ്പും ഉപയോഗിക്കാം
പോരാട്ടത്തിൽ പങ്കാളിയാവാം

മുഹമ്മദ്‌ സുഹൈൽ
2 എ എ.എം.എൽ.പി.എസ്. ആദൃശ്ശേരി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത