ഡി.എം.എൽ.പി.എസ്.പട്ടിക്കാട് വെസ്റ്റ്/അക്ഷരവൃക്ഷം/നല്ല നാളേക്കായ്

00:56, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- DMLPSPATTIKKAD (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=നല്ല നാളേക്കായ് <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നല്ല നാളേക്കായ്


കൂട്ടുകാരെ അറിഞ്ഞില്ലേ..
 കൂട്ടം കൂടി നടക്കല്ലേ....
 കോവിഡ് എന്ന വൈറസിനെ
ഒറ്റക്കെട്ടായ് തുരത്തേണ്ടേ
അകലം കൂട്ടാൻ മറക്കല്ലേ
കൈകൾ കഴുകാൻ മടിയില്ലാതെ
മാസ്ക് ധരിക്കാൻ മടിയില്ലാതെ
കൊറോണ എന്നൊരു ഭീമനെ
നാം തടയുക തന്നെ ചെയ്തീടും


 

മുഹമ്മദ്‌ തൻവീർ. കെ. ടി
3 - C D M L P Pattikkad west
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത