06:10, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41066(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പ്രതിരോധം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതിരോധ സേനയിൽ അംഗങ്ങളാവണം
പോരാളിയാവണം നമ്മൾ
കൊറോണയെന്ന വൻ മഹാമാരിയെ
തുരത്തേണ്ട പോരാളി നമ്മൾ
കൊറോണയെന്ന വൻ മഹായുദ്ധം
അതിനോടെതിർത്ത് പോരാടുന്നവർ നമ്മൾ
നമ്മുടെ യുദ്ധമുറകൾ കൈകഴുകലും
സാമുഹ്യ അകലം പാലിക്കലും
ജാഗ്രതയുള്ളവരാവണം നമ്മൾ
ശുചിത്വ മുറകൾ പാലിക്കണം
കൈകോർത്തു നമ്മൾ സ്നേഹം പകരേണ്ട
നമസ്തേയിൽ നമ്മുടെ സ്നേഹം നില നിർത്താം