23:53, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amupskuttitharammal(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ!!! <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോകം മുഴുവൻ ചുറ്റിനടക്കും
കൊറോണ എന്ന കുഞ്ഞിക്കീടം
കോവിഡ് 19 എന്നൊരു പേരിൽ
രോഗിയാക്കി ജനങ്ങളെ മാറ്റും
ജാതിയും മതവും നോക്കീടാതെ
ജനങ്ങൾക്കുള്ളിൽ കയറികൂടും
ലോകം മുഴുവൻ ചുറ്റിനടക്കും
കൊറോണ എന്ന കുഞ്ഞിക്കീടം