പാറി പറന്ന് നമ്മെ മൂലയ്ക്ക് ഇരുത്തിയ കൊറോണ കണ്ണിലൂടെ കണ്ടില്ലെങ്കിലും വരുത്താനാണ് നീ വിസ ഇല്ല പാസ്പോർട്ട് ഇല്ല ലോകം മുഴുവൻ കറങ്ങുന്നു നീ (പാറിപറന്ന് കലാലയവും കല്യാണവും മുടക്കിയ കൊറോണ അഹങ്കാരവും മേൽ കോയുമയും തുരത്തിയ കൊറോണ അമ്പലവും പള്ളിയും പൂട്ടിച്ചു നീ മാനവ ഐക്യം പഠിപ്പിച്ച കൊറോണ ലോകത്തെ ആകെ വിറപ്പിച്ചുനീ (പാറിപറന്ന് ) സമരങ്ങൾ ഹർത്താലുകൾ ഇല്ലാതാക്കി നീ ഓർത്തിടും മാനവർ നിന്നെ ലോകാവസാനം വരെ