രോഗ' പ്രതിരോധ ലോക്ക് ഡൗൺ കാലം
പോഷക ഗുണങ്ങൾ ലഭിക്കും കാലം
പഴങ്ങൾ തിന്നു രസിക്കും കാലം
രോഗങ്ങളൊന്നും വരില്ല കാലം
ഡെങ്കിയും നിപയും കൊറോണയും
ഒന്നുമില്ലാത്ത നല്ല കാലം
ആയുസ്സും ആരോഗ്യവുമുള്ള കാലം
രോഗവിമുക്തരായ് വാണീടും കാലം
യദുകൃഷ്ണൻ
2B ഗവ.യു.പി.എസ്.നേമം ബാലരാമപുരം ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത