ന്യൂ യു പി എസ് ശാന്തിവിള/അക്ഷരവൃക്ഷം/നമുക്ക് അതിജയിക്കാം

16:17, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gghsscottonhill (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നമുക്ക് അതിജയിക്കാം | color= 2...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നമുക്ക് അതിജയിക്കാം

നമുക്ക് അതിജയിക്കാം
കൊറോണയെ അതിജയിച്ചിടാം
ജീവിതം നയിച്ചടാം
ഭീതിയല്ല വേണ്ടത് ശ്രദ്ധയാണ് വേണ്ടത്
കരുതലോടെ ഇരിക്കുക
ജീവിതം നയിക്കുക
വ്യക്തി ശുചിത്വം പാലിക്കുക
മഹാമാരിയെ തടുത്തിടാം...
നമുക്ക് ഒത്തുചേർന്ന് നിന്ന്
മഹാമാരിയെ തടുത്തിടാം...
ഒരുമയോടെ കേരളം
 

അരുണിമ
2 A ന്യൂ യു പി എസ് ശാന്തിവിള
തിരുവനന്തപുരം സൌത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത