മയിലേ മയിലേ മയിലാളേ പീലി വിടർത്തി ആടുന്നേ മഴ വരുന്ന നേരത്താണോ നിന്നുടെ ആട്ടം ചങ്ങാതി തൊട്ടു നോക്കാൻ കൊതിയുണ്ട് ചാരെ വന്നാൽ ഓടരുതേ നിന്നെ തൊട്ടു തലോടാനായി അരികത്തേക്ക് വന്നോട്ടെ.