18:38, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shillyjayan(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ശീലങ്ങൾ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നാട്ടിലിറങ്ങി നടന്നവരെല്ലാം
വീട്ടിലിരുന്നു പേടിച്ച്
കൊറോണയെന്നൊരു കീടാണു
നാട്ടിൽ ചുറ്റി നടക്കുന്നു.
കൈ കഴുകീടും നേരത്ത്
കൊറോണ ദൂരെ മറഞ്ഞീടും
പുലരും നല്ലൊരു നാളേക്കായ്
ശുചിത്വശീലം പാലിക്കാം.