ഗവ. എൽ പി എസ് കരുമാല്ലൂർ/അക്ഷരവൃക്ഷം/ശീലങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
ശീലങ്ങൾ

നാട്ടിലിറങ്ങി നടന്നവരെല്ലാം
വീട്ടിലിരുന്നു പേടിച്ച്
കൊറോണയെന്നൊരു കീടാണു
നാട്ടിൽ ചുറ്റി നടക്കുന്നു.
കൈ കഴുകീടും നേരത്ത്
കൊറോണ ദൂരെ മറ‍‍‍‍‍‍‍ഞ്ഞീടും
പുലരും നല്ലൊരു നാളേക്കായ്
ശുചിത്വശീലം പാലിക്കാം.
 

ആത്മിക ടി.എസ്.
1 ഗവ.എൽ.പി സ്കൂൾ കരുമാല്ലൂർ
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത