15:23, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19664(സംവാദം | സംഭാവനകൾ)('{{BoxTop1 |തലക്കെട്ട്="എങ്ങനെ പിടികൂടും " |color=4 }} <center><poem> അ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അമ്മേ അമ്മേ സോപ്പ് എവിടെ?
കൈകൾ നന്നായി കഴുകട്ടെ
അമ്മേ അമ്മേ മാസ്ക് എവിടെ..
മുഖത്തു ഞാൻ വെക്കട്ടെ
വൈറസുകളെ പോയാട്ടെ.
ഞങ്ങളെ കൊല്ലാൻ നോക്കണ്ട
വൃത്തി ഞങ്ങൾ പതിവായി
കാത്തു സൂക്ഷിച്ചാൽ
എങ്ങനെ നീ ഞങ്ങളെ പിടികൂടും..