ജി.എൽ.പി.എസ്. തച്ചണ്ണ/അക്ഷരവൃക്ഷം/വൃത്തി

Schoolwiki സംരംഭത്തിൽ നിന്ന്
15:07, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glps thachanna (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വൃത്തി | color= 1 }} <center> <poem> വൃത്തിയാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൃത്തി


വൃത്തിയാവൂ വൃത്തിയാക്കൂ
മുഖവും വായും വൃത്തിയാക്കൂ
കയ്യും കാലും വൃത്തിയാക്കൂ
വീടും പരിസരവും വൃത്തിയാക്കൂ
വൃത്തി ഒരു ശീലമാക്കൂ
രോഗാണുവിന് ബായ് പറയൂ
കൊറൊണക്കും ബായ് പറയൂ

റയാൻ ഗസ്സാലി
1 B ജി.എൽ.പി.എസ്. തച്ചണ്ണ
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത