വൃത്തിയാവൂ വൃത്തിയാക്കൂ മുഖവും വായും വൃത്തിയാക്കൂ കയ്യും കാലും വൃത്തിയാക്കൂ വീടും പരിസരവും വൃത്തിയാക്കൂ വൃത്തി ഒരു ശീലമാക്കൂ രോഗാണുവിന് ബായ് പറയൂ കൊറൊണക്കും ബായ് പറയൂ
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത