പി.എസ്.എ.യു.പി.എസ്.കീഴാറ്റൂർ/അക്ഷരവൃക്ഷം/സംഭാഷണം

14:59, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48340 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സംഭാഷണം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സംഭാഷണം

കോറോണ : ഹായ് കുട്ടി

കുട്ടി  : അയ്യോ കോറോണ നീ എന്താ ഇവിടെ വന്നത്?<
കോറോണ: ഞാൻ നിന്റെ കയ്യിൽ കയറാൻ പോവുകയാണ് <
കുട്ടി :എനിക്ക് പേടിയില്ല.<
കോറോണ: എന്ത് ,എന്നെ പേടിയില്ലന്നോ?<
കുട്ടി  : ഞാനും എന്റെ വീട്ടുകാരും കൈകൾ കഴുകുകയും പുറത്തിറങ്ങി നടക്കാതിരിക്കുകയുംചെയ്യുന്നുണ്ട്.<
കോറോണ: നിങ്ങൾക്ക് കൈ കഴുകാതെ ഭക്ഷണം കഴിച്ചുകൂടെ?<
കുട്ടി  : ഞങ്ങൾ ഒരിക്കലും അങ്ങനെ ചെയ്യില്ല.<

കോറോണ: എന്നാലിനിയിവിടെ നിന്നിട്ട് കാര്യമില്ല.ഞാൻ പോവുന്നു

അഭിഷേക് കൃഷ്ണ
7 C പി.എസ്.എ.യു.പി.എസ്.കീഴാറ്റൂർ, മലപ്പുറം , മേലാറ്റുർ,
മേലാറ്റുർ, ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020