എടത്വ സെൻറ് മേരീസ് എൽ പി എസ്/അക്ഷരവൃക്ഷം/നാശം വിതയ്ക്കുന്ന സുന്ദരി

13:03, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46321 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നാശം വിതയ്ക്കുന്ന സുന്ദരി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നാശം വിതയ്ക്കുന്ന സുന്ദരി

ചൈനയിൽ നിന്നൊരു സുന്ദരി
ഉരുണ്ടുരുണ്ടു നടക്കും സുന്ദരി
സുന്ദരീ നിനക്ക് ഞങ്ങളൊരു പേര് നൾകീടും കോവിഡ് - 19
ഞങ്ങളറിഞ്ഞീടുന്നു ലോകജനതയ്ക്ക് നാശം വിതയ്ക്കുന്ന നീ
സുന്ദരിയല്ല ഞങ്ങളുടെ ശത്രുവെന്ന്

 

റ്റെസ്സാ വി വർഗ്ഗീസ്
3 - B എടത്വ സെൻറ് മേരീസ് എൽ പി എസ്
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത