14:22, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 50044(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=വൃത്തിയുടെ അറിവ് <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൃത്തിയായി നടക്കേണം...
കൈകൾ രണ്ടും കഴുകേണം...
ദേഹം വൃത്തിയിൽ നോക്കേണം...
വീടും മറ്റു പരിസരവും -
വൃത്തിയാൽ സൂക്ഷിക്കാം...
നാം ശുചിത്വം പാലിച്ചാൽ -
വിജയം നമുക്കുറപ്പിക്കാം....