ബി.വൈ.കെ.ആർ.എച്ച്.എസ്. കടുങ്ങാത്തുകുണ്ട്/അക്ഷരവൃക്ഷം/ വൃത്തിയുടെ അറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
വൃത്തിയുടെ അറിവ്

വൃത്തിയായി നടക്കേണം...
കൈകൾ രണ്ടും കഴുകേണം...
ദേഹം വൃത്തിയിൽ നോക്കേണം...
വീടും മറ്റു പരിസരവും -
വൃത്തിയാൽ സൂക്ഷിക്കാം...
നാം ശുചിത്വം പാലിച്ചാൽ -
വിജയം നമുക്കുറപ്പിക്കാം....
 

മുഹമ്മദ് റബീഹ്.പി
2 എ ബി.വൈ.കെ.ആർ.എച്ച്.എസ്. കടുങ്ങാത്തുകുണ്ട്,മലപ്പുറം,താനൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത