താളും തകരയും കളയരുതേ ഇലകൾ ദൂരെ കളയരുതേ വാഴപ്പിണ്ടി കഴിച്ചോളൂ ഔഷധമൂല്യ മറിഞ്ഞോളൂ പച്ചക്കറികളെ കണ്ടറിയു ഭക്ഷണം നല്ലത് കണ്ടറിയു അടുക്കളത്തോട്ടം ഉണ്ടാക്കാം കൃത്രിമമായതു ഒഴിവാക്കാം നമ്മൾ നടുന്നത് തിന്നാല്‍ നമ്മുടെ വയറിനു സൗഭാഗ്യം
സാങ്കേതിക പരിശോധന - shajumachil തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത