ജി. യു. പി. എസ്. തിരുവണ്ണൂർ/അക്ഷരവൃക്ഷം/അകറ്റിടാം

Schoolwiki സംരംഭത്തിൽ നിന്ന്
അകറ്റിടാം


                                                                                 നേരിടാം നമുക്ക് കൊറോണയെ
                                                                                 വൃത്തിയോടെ നടന്നിടാം
                                                                                 വീടും ചുറ്റുപാടുമൊക്കെ 
                                                                                 വുത്തിയാക്കി വച്ചിടാം
                                                                                 അകറ്റിടാം നമുക്ക്
                                                                                 കൊറോണയെന്ന വില്ലനെ                              




ശ്രീനന്ദ. എം
1 B ജി. യു. പി. എസ്. തിരുവണ്ണൂർ
കോഴിക്കോട് സിറ്റി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത