ഹോളി ഫാമിലി എച്ച് എസ് എസ് കാട്ടൂർ/അക്ഷരവൃക്ഷം/പ്രതികാരം
പ്രതികാരം
ചൈന എന്നൊരു രാജ്യത്ത് ഒരു വൈറസ് മാമനുണ്ടായിരുന്നു .ആ മാമൻ കൊറോണ എന്നും കോവിഡ് 19 എന്നും അറിയപ്പെട്ടിരുന്നു .ഈ മാമന് കുറെ സഹോദരങ്ങൾ ഉണ്ടായിരുന്നു .അവരെല്ലാം പലപ്പോഴായി മനുഷ്യരുടെ ശരീരത്തു കയറി രോഗങ്ങൾ ഉണ്ടാക്കിയിട്ടുണ്ട് .പക്ഷെ മനുഷ്യർ ആ വൈറസുകളെ മരുന്നുകൾ ഉപയോഗിച്ച് കൊന്നൊടുക്കാറുമുണ്ട് .മനുഷ്യരെ അത്ര പെട്ടന്ന് കൊല്ലാനൊന്നും പറ്റില്ലാന്ന് വൈറസുകൾ മനസിലാക്കി .വളരെ പെട്ടന്ന് പടരുന്നതും മരുന്നില്ലാത്തതുമായ ഒരു വൈറസിന് മാത്രമേ ഇനി മനുഷ്യർ പേടിക്കുകയുള്ളു .ലോകത്തുള്ള എല്ലാരും ഒരുപോലെ പേടിക്കുന്ന ഒരു വൈറസ് വേണം ഇനി മനുഷ്യരെ ആക്രമിക്കാൻ .അങ്ങനെ കൊറോണ വൈറസ് ആ ദൗത്യം ഏറ്റെടുത്തു .ആദ്യം ചൈനയിലെ ഒരു മാർക്കറ്റിൽ ...പിന്നെ യൂറോപ്പിൽ ..അമേരിക്കയിൽ ..ഇന്ത്യയിൽ ..<
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ