ഉച്ച മയങ്ങിയ നേരത്ത് ഒച്ചയനക്കമില്ലാതെ കിച്ചണിലെത്തിയതാരാണോ ? കൊച്ചിന് നൽകാൻ കൊച്ചമ്മ വച്ചൊരു പാലിൻ പാത്രത്തെ നക്കിമിനുക്കിയവൻ മ്യാവോ ....മ്യാവോ