ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
അന്തമില്ലാത്തസൗന്ദര്യം തുളുമ്പിനിൽക്കുന്ന പ്രകൃതി തൻ ഭാഗമായതിൽഞാനൊരു ഭാഗ്യവതി.. അനുഗ്രഹതരുക്കളാൽ ചെറു -- പുഷ്പങ്ങളാൽപല ജീവ -- ജാലങ്ങളാൽസമൃദ്ധമായ പ്രകൃതി.. നിത്യജീവിതത്തിൽ ഗുണപാഠങ്ങളേകുന്ന എൻ ഗുരുവായ പ്ര- കൃതി തൻ ശിഷ്യയായതാണെൻ മറ്റൊരുഭാഗ്യം... "അഹന്തകാട്ടുന്നില്ലവൾ ഇത്രസമ്പന്നയായിട്ടും" ഇതാണ്ഞാൻഅറിഞ്ഞഎൻപ്രകൃതി....