കൊറോണ എന്ന ഭീകരൻ മനുഷ്യജീവനു ആപത്തിനായി വുഹാനിൽനിന്നും ലോകം മുഴുവൻ കറങ്ങീടുന്ന ഭീകരൻ. ഭയപ്പെടേണ്ട,ജാഗ്രതയിൽ മുന്നേറാം അവനവനെ സംരക്ഷിക്കും പോലെ മറ്റുള്ളവരെയും സംരക്ഷിക്കുക നാം അതിനാൽ വീടിനുള്ളിൽ കഴിയുക നാം ഓരോ ജീവനും വിലയുള്ളതല്ലേ ലോകമാരിയെ തുരത്തിടാം ഭയപ്പെടേണ്ട ജാഗ്രതയിൽ മുന്നേറാം മുന്നോട്ട്..മുന്നോട്ട്..വേഗതയിൽ മുന്നോട്ട്… ഗ്ലൗസും മാസ്കും സാനിട്ടയിസറും കൊറോണയെന്ന ഭീകരന്റെ ശത്രുവല്ലോ കൈ കഴുകി മുഖം മറച്ചു അകലം പാലിച്ചു മുന്നോട്ട്…. പ്രാർത്ഥിക്കാം ആരോഗ്യപ്രവർത്തകർക്കായ് അനുസരിക്കാം നിയമപാലകരെ ജാഗ്രതയോടെ മുന്നോട്ട് അതിജീവിക്കും കൊറോണയെ