21:59, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48237(സംവാദം | സംഭാവനകൾ)('*[[{{PAGENAME}}/|കാലം]കാലം]] {{BoxTop1 | തലക്കെട്ട്=കാലം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നേരം പുലരും മുമ്പേ മനുഷ്യർ ഞെ
ഞെട്ടിയുണർന്നെഴുനേറ്റിടും
ഒരു ചാൺ വയറു നിറയ്ക്കേണ്ട മനുഷ്യൻ
നെട്ടോട്ടമോടി വാരി നിറയ്ക്കാൻ
ഓടുന്ന വേളയിൽ കീഴ്പ്പെടുത്താനൊക്കുന്ന
സർവവും മനുഷ്യൻ കീഴടക്കി
ഓട്ടത്തിൽ ചവിട്ടിമെതിക്കുന്ന പ്രകൃതിയമ്മ
മനുഷ്യന്റെ വികൃതിയിൽ തോറ്റു പോയി ..