20:52, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rajvellanoor(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= അമ്മ <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മർത്യനെകാക്കുന്ന അമ്മയാം ഭൂമിയെ
കാക്കണം നാമിന്ന് മക്കളെ പോൽ
മർത്യാനാം തന്നുടെ ക്രൂരതയെല്ലാമെ അമ്മയാം ഭൂമി ക്ഷമിച്ചീടുന്നു
അമ്മതൻ ദുഃഖം നാംകാണണം
ഭൂമിതൻ മക്കളെപോലെയിന്ന്
മർത്യാ ഭൂമിയെന്നമ്മയെ
സ്‌നേഹിച്ചീടിന്നാൽ
ഭൂമിയും മക്കളെപോൽ
നിന്നെ സ്നേഹിച്ചീടും
അങ്കിത്ത്.എസ്. ലാൽ
രണ്ടാം ക്ലാസ്
അങ്കിത്ത്.എസ്. ലാൽ
2 കൊളായി എ എൽ പി സ്കൂൾ കുന്നമംഗലം ഉപജില്ല കോഴിക്കോട് അക്ഷരവൃക്ഷം പദ്ധതി, 2020 കവിത