ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
കൊറോണയെന്ന രോഗം വന്നു അത് ലോകം മുഴുവൻ പടർന്നു പിടിച്ചു മന്ത്രി പറഞ്ഞു വീട്ടിലിരിക്കാൻ മുഖ്യൻ പറഞ്ഞു കൈകൾ കഴുകാൻ. കൊറോണയെന്ന രോഗം വന്നാൽ നമ്മളെല്ലാം നശിച്ചു പോകും വീട്ടിൽനിന്നും പുറ- ത്തിറങ്ങിയാൽ നമ്മുടെയെല്ലാം ജീവ- ൻ പോകും. എപ്പോഴും എപ്പോഴും- പ്രാർത്ഥിക്കേണം- കൊറോണ പോകാ- ൻ പ്രാർത്ഥിക്കേണം വാർത്തയിൽ നിറ- യും വൈറസിനെ പ്രാർത്ഥിച്ചങ്ങനെ ഓടിക്കേണം. കൊറോണ വരാതെ സൂക്ഷിക്കേണം കൂട്ടരെയെല്ലാം രക്ഷി ക്കേണം രോഗം പോയാൽ സ ന്തോഷം രോഗം വന്നാൽ സങ്ക ടം.
സാങ്കേതിക പരിശോധന - shajumachil തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത