സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര/അക്ഷരവൃക്ഷം/മഹാവ്യാധി-2(കവിത)

18:07, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 39016 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മഹാവ്യാധി<!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാവ്യാധി

 കൊറോണയെന്ന വിപത്തിനെ
തുരത്തണം തുരത്തണം
ഭയന്നിടാതെചെറുത്തുനിന്ന്
 ജാഗ്രതയോടെ തുരത്തണം.
 
 ശുചിത്വമുള്ളവരാകണം
 നല്ലാരോഗ്യ ശീലങ്ങളും
 പാലിച്ചു മുന്നേറണം തുരത്തണമീവിപത്തിനെ

 കൈകൾ രണ്ടും കഴുകണം
 സോപ്പു കൊണ്ട് കഴുകണം
 ഇടയ്ക്കിടയ്ക്ക് തുടരണം കൊറോണയെതുരത്തുവാൻ


 ചുമതുമ്മൽവന്നിടുമ്പോൾ തൂവാലയാൽമറക്കണം
 കൊറോണയെന്ന വൈറസിനെ
 നമ്മളിൽ നിന്നകറ്റണം

 ഒതുങ്ങണം നാം അ ടങ്ങണം
 വീട്ടിൽതന്നെകഴിയണം
 അകലെയായാൽ അകലുന്ന
 വ്യാധിയെ തടുക്കണം

 ഒരുമയോടെ പാലിക്കണം
 ജാഗ്രതയോടെ കഴിയണം
 വീണ്ടും നമ്മളൊരുമിച്ചു
 കാണുവാനായി കൂട്ടരേ

റയാൻ എസ് എബ്രഹാം
6 C സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത