19:48, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=പ്രകൃതി മന്ത്രിക്കുന്നു <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയാണിപ്പോൾ
ഭീതിയിലാണ് നമ്മൾ
2 ലക്ഷം കവർന്നൊരു
മഹാമാരിയാം വൈറസ്
തെരുവുകളത്രയും ശാന്തമായി
വഴിയോരക്കാഴ്ച്ചകൾ
കാണാതെയെപ്പോഴും
വീട്ടിലൊതുങ്ങി കഴിഞ്ഞിടുമ്പോൾ
നദിയായ നദിയൊക്കെ
തെളിഞ്ഞൊഴുകിടുന്നു
കാറ്റും പ്രകൃതിയും മൗനമായി മന്ത്രിക്കുന്നു
അകലം പാലിക്കൂ.........