കൊറോണയാണിപ്പോൾ
ഭീതിയിലാണ് നമ്മൾ
2 ലക്ഷം കവർന്നൊരു
മഹാമാരിയാം വൈറസ്
തെരുവുകളത്രയും ശാന്തമായി
വഴിയോരക്കാഴ്ച്ചകൾ
കാണാതെയെപ്പോഴും
വീട്ടിലൊതുങ്ങി കഴിഞ്ഞിടുമ്പോൾ
നദിയായ നദിയൊക്കെ
തെളിഞ്ഞൊഴുകിടുന്നു
കാറ്റും പ്രകൃതിയും മൗനമായി മന്ത്രിക്കുന്നു
അകലം പാലിക്കൂ.........