സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/പൂന്തേനുണ്ണാം

19:01, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Judit Mathew (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൂന്തേനുണ്ണാം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂന്തേനുണ്ണാം


        
പോരു പോരു പൂമ്പാറ്റേ
ഞങ്ങടെ വീട്ടിൽ പോന്നോളു
ചെടികൾ പലതരം ഉണ്ടല്ലൊ
പൂവുകൾ പലതരം ഉണ്ടല്ലൊ

പൂന്തേനുണ്ണാം വയറുനിറയ്ക്കാം
സുന്ദരിയായി പാറി നടക്കാം
കൂട്ടിനു ഞാനുംവന്നീടാം
കൂടെ കളിക്കാൻ വന്നീടാം.

 

ക്രിസ്റ്റി ബിനു
3 C സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത