* അതിജീവനം  
ശുചിത്വം
<poem>
  രണ്ടുനേരം കുളിച്ചിടേണം 
 പല്ലുകൾ നിത്യം തേച്ചിടേണം
  നല്ല വസ്ത്രം ധരിച്ചിടേണം
    നഖങ്ങൾ വളർന്നിടുമ്പോൾ മുറിച്ചിടേണം
       വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചിടേണം