വി.ജി.എസ്.എൽ.പി സ്ക്കൂൾ മാനന്തേരി/അക്ഷരവൃക്ഷം/*കവിത* കൊറോണ

16:24, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14619 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ | color= 2 }} <center> <poem> വേനലവധിക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

വേനലവധിക്കാലത്ത് ഞാനിവിടെ

ഏകനായി ഇരിപ്പൂ.... കളിക്കൂട്ടുകാരില്ലാതെ

 ഇന്ന് ഈ നേരം ഈ ലോകത്ത് കറങ്ങി നടപ്പുണ്ട് കൊറോണ എന്ന ഭീകരൻ

 അതിനോട് പൊരുതാനുണ്ടിവിടെ
പടയാളികളും സേനാപതിയും

ഒരുപാട് മനുഷ്യരെ കൊന്നീടുന്ന മഹാമാരി ഭയന്നോടി ഒളിക്കാതെ വേണ്ടത് ജാഗ്രത മാത്രം

ഒരുപാട് സ്വപ്നങ്ങൾ പാഴായ ദിവസങ്ങൾ അരുവി പോൽ ഒഴുകീടുന്നു എന്നാലും എന്നുള്ളിൽ ആനന്ദമുണ്ടെന്റെ അച്ഛനും അമ്മയും കൂടെയുണ്ട്.

യാദിൻ.കെ.കെ
3 വി.ജി.എസ്.എൽ.പി സ്കൂൾ, മാനന്തേരി
കൂത്തുപറമ്പ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത