ജി.എച്ച്. എസ്.എസ്. ചെറിയമുണ്ടം/അക്ഷരവൃക്ഷം/ കൈവിടാതിരിക്കൂ...കൈകഴുകൂ.
കൈവിടാതിരിക്കൂ...കൈകഴുകൂ.
ആശിക്കുംന്തോറും- ഏറ്റംവിപുലമാം ശക്തിവർദ്ധിക്കും- ആറ്റംകണക്കെ ആഗോളഭീകരനൊരണു,-രോഗാണു വന്നങ്ങെത്തിധരണിയാകെ ! ഇല്ലാത്തതെന്നുകരുതുമതു നഗ്ന നേത്രങ്ങൾക്കു- കാണാത്തതെന്നാൽ.. ഈലോകമാകെയതു- പരന്നു മഹാ മാരിയായ് മനുജവർഗ്ഗത്തിനെങ്ങും ! ഉണ്ടായതെങ്ങനെയതറിയില്ല നിൻ- ജന്മമീ ഭൂവിലിത്ര മേൽ
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത |