സെന്റ് തോമസ് എൽ പി എസ് കരിക്കാട്ടൂർ/അക്ഷരവൃക്ഷം/ ഞാനുമൊരു നഴ്‌സ്‌ ആയെങ്കിൽ

Schoolwiki സംരംഭത്തിൽ നിന്ന്
19:25, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32415 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഞാനുമൊരു നഴ്‌സ്‌ ആയെങ്കി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഞാനുമൊരു നഴ്‌സ്‌ ആയെങ്കിൽ

പുഞ്ചിരി തൂകി സാന്ത്വനമേകുന്ന
സ്നേഹത്തിൻ വെൺപ്രാവുകൾ.
സഹനത്തിന്റെയും ത്യാഗത്തിന്റെയും
മാതൃകയായി സ്നേഹിതയായി
മാലാഖയായി വന്നൊരു പുണ്യമിത്.
നമുക്കായി ഉരുകിയൊലിച്
നമുക്കായി ഉറങ്ങാതിരുന്ന്
പുണ്യം ചെയ്യും മാലാഖയ്ത്.
നഴ്‌സ്മാരെന്നും നന്മയാണ്.
അതുപോലാകാൻ എനിക്കുമായെങ്കിൽ,
ഞാനുമൊരു നഴ്സ് ആയെങ്കിൽ.

 

ജോന മരിയ മജോ
2 സെൻറ് തോമസ് എൽ പി എസ് കരിക്കാട്ടൂ‍ർ
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത