ഒരു രോഗമെന്നതുകൊണ്ടു മാത്രം
തളരില്ല ഈ ലോകമെന്ന സത്യം
ഒരു രോഗമെന്ന പാതയിൽ കൈ പിടിച്ചു നിൽക്കയാണ് നമ്മൾ
തളരില്ലയെന്ന വിശ്വാസം മാത്രം മതി
വിജയത്തിലേക്ക് കൈ പിടിച്ചു കയറുവാൻ
ഏതു വ്യാധിയും രോഗവും കീഴടക്കാൻ
ഒരമ്മതൻ രണ്ടു കൈകൾ മതി
അകലും ഈ വ്യാധിതന്നദകാരം
പുലരുവാൻ സുദിനത്തിൽ സുപ്രഭാതം
നേരിടാൻ ഒരമ്മതൻ ആയുധം കൊണ്ട
ഒാരോ ജീവനും നേടിടാം നാടിനായി.