സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ/അക്ഷരവൃക്ഷം/തളരില്ല നമ്മൾ

Schoolwiki സംരംഭത്തിൽ നിന്ന്
തളരില്ല നമ്മൾ

ഒരു രോഗമെന്നതുകൊണ്ടു മാത്രം
തളരില്ല ഈ ലോകമെന്ന സത്യം
ഒരു രോഗമെന്ന പാതയിൽ കൈ പിടിച്ചു നിൽക്കയാണ് നമ്മൾ
തളരില്ലയെന്ന വിശ്വാസം മാത്രം മതി
വിജയത്തിലേക്ക് കൈ പിടിച്ചു കയറുവാൻ
ഏതു വ്യാധിയും രോഗവും കീഴടക്കാൻ
ഒരമ്മതൻ രണ്ടു കൈകൾ മതി
അകലും ഈ വ്യാധിതന്നദകാരം
പുലരുവാൻ സുദിനത്തിൽ സുപ്രഭാതം
നേരിടാൻ ഒരമ്മതൻ ആയുധം കൊണ്ട
ഒാരോ ജീവനും നേടിടാം നാടിനായി.

ഷെറിൽ ചെറിയാൻ
6 C സെന്റ് മേരീസ് ജി എച്ച് എസ് എസ് പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത