ഞങ്ങളുടെ ഈ അവധിക്കാലം സന്തോഷത്തിൻെറ ഈ അവധിക്കാലം കളിചിരിയുടെ ഈ അവധിക്കാലം എല്ലാം നഷ്ടപ്പെടുത്തിയ ഈ കൊറോണക്കാലം പേടിച്ച് വീടിന് പുറത്തേക്കിറങ്ങാത്ത കാലം കൈകൾ കൂടെ കൂടെ കഴുകുന്ന കാലം വ്യക്തിശുചിത്വം പാലിക്കുന്ന കാലം വ്യാധികൾ മാറി ആ പഴയ കാലം വീണ്ടും വരുമെന്ന പ്രതീക്ഷക്കാലം ഞങ്ങളുടെ ഈ അവധിക്കാലം.