05:54, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stmarysghsspala(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട് = തളരില്ല നമ്മൾ | color=5 }} <center> <poem> ഒരു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരു രോഗമെന്നതുകൊണ്ടു മാത്രം
തളരില്ല ഈ ലോകമെന്ന സത്യം
ഒരു രോഗമെന്ന പാതയിൽ കൈ പിടിച്ചു നിൽക്കയാണ് നമ്മൾ
തളരില്ലയെന്ന വിശ്വാസം മാത്രം മതി
വിജയത്തിലേക്ക് കൈ പിടിച്ചു കയറുവാൻ
ഏതു വ്യാധിയും രോഗവും കീഴടക്കാൻ
ഒരമ്മതൻ രണ്ടു കൈകൾ മതി
അകലും ഈ വ്യാധിതന്നദകാരം
പുലരുവാൻ സുദിനത്തിൽ സുപ്രഭാതം
നേരിടാൻ ഒരമ്മതൻ ആയുധം കൊണ്ട
ഒാരോ ജീവനും നേടിടാം നാടിനായി.