ഗവ. യു പി എസ് കണിയാപുരം/അക്ഷരവൃക്ഷം/ ശുചിത്വം എന്നാൽ വൃത്തി
ശുചിത്വം എന്നാൽ വൃത്തി
ശുചിത്വം എന്ന വാക്കിന് വളരെ പ്രാധാന്യം ഉളള ഒരവസരത്തിൽ കൂടെയാണ് നാമിന്ന് കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. ശുചിത്വമില്ലാത്ത ഒരു അവസ്ഥയെക്കുറിച്ച് ഇന്ന് നമുക്ക് ചിന്തിക്കാൻ കഴിയില്ല.ശുചിത്വം എന്നാൽ വൃത്തി എന്നാണ് നമ്മൾ മനസ്സിലാക്കിയിരിക്കുന്നത്.വീട്ടിലും സ്കൂളിലും സമൂഹത്തിലും ഒക്കെ നാം വ്യക്തി ശുചിത്വം പാലിക്കാറുണ്ട്. വ്യക്തിശുചിത്വം പാലിക്കുന്നതോടൊപ്പം പരിസരശുചിത്വവും പ്രകൃതി സംരക്ഷണവും
നാം ശീലമാക്കണം.
|