സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/പകർച്ചവ്യാധി നമുക്കും തടയാം
പകർച്ചവ്യാധി നമുക്കും തടയാം
പ്രിയ കുട്ടുകാരെ നമ്മുടെ നാട്ടിൽ പടർന്നു കൊണ്ടിരിക്കുന്ന കോവിഡ്. 19 എന്ന പകർച്ച വ്യാധിയേ നമുക്ക് സർക്കാർ പറയൂന്നതുപോലെ വീടുകളിൽ ഇരുന്നും പുറത്തിറങ്ങുമ്പോൾ അകലം പാലിച്ചും. മാസ്ക് ധരിച്ചും, 20.സെക്കന്റ് കൈകൾ കഴുകിയും നമുക്ക് മുന്നോട്ട് പോകാം ഭയം അല്ല വേണ്ടത് കരുതലാണ്. അതുപോലെ തെന്നെ സൂക്ഷിക്കേണ്ട താണ് ഡെങ്കി പനി എലിപ്പനി അതിനായി കൊതുകുകളെ ഇല്ലാതാക്കിയും വിടും പരിസരവും വൃത്തിക്കുകയും ചെയ്യണം നമുക്ക് എല്ലാവർക്കും എല്ലാവർക്കും ഒന്നിച്ചു പൊരുതാം.
|