ശ്രീ.വിദ്യാധിരാജാ വിദ്യാഭവൻ ഇ.എം.എച്ച്.എസ്സ് കോട്ടയം/അക്ഷരവൃക്ഷം/ കൊറോണ....വേറിട്ടകാഴ്ചകൾ......

കൊറോണ....വേറിട്ടകാഴ്ചകൾ......

ലോക്ഡൗണിൽ കുരുങ്ങി കുരുങ്ങി വീട്ടിലിരിപ്പു....
നാം അതിജിവിക്കണം
ജൗ കൊടുംമാരിയെ.....
അകെ ആശ്രയമാം കിളികൾ....
കേൾപ്പൂ അതിൻെറ കിളിനാദം....
കാതോർത്തു വേറെ ഒന്നുമേ നോക്കാതെ...
ദെെവ്വത്തിൻ മക്കളുടെ നാദം
എന്തൊരുന്മേഷവും,സൗന്ദരൃവും
എൻ ചെവികളതിനായ് കാത്തിരിപ്പൂ...
ഉച്ചതൻ ഉച്ചിയിൽ
തണ്ണീർനിറയെഎടുത്തുവെച്ചു...
കാക്കയും
പൊൻന്മാനുംപാറിപറന്നുവന്നോടിക്കളിച്ചെൻെറടു
ത്തിരുന്നു.....
തീവ്രമാം ദാഹത്തിൽ എങ്ങോ‍ മറഞ്ഞൊരാ
നാദം..?
ഇപ്പോൾ പെയ്തൊരാ മഴയിൽ പിന്നെ ഞാൻ
കേൾപ്പൂ സുന്ദരമാം ആ നാദം....
എന്നുംതിണ്ണയിൽ കാത്തിരിക്കുന്നു ഞാൻ...
കറുത്ത മേഘങ്ങൾക്കായ്......
അതുപൊട്ടിചിതറുന്ന മഴക്കായ്.....
അതാതണുത്തകാറ്റ്....മരങ്ങൾതൻ.
മിന്നൽ, ഇടി......
എന്നിലെ ‍ഞാൻ എന്നോട് ചോദിപ്പു....
അടുത്ത കൊടും മാരിതൻ തുടക്കമോ?....

{ {BoxBottom1

പേര്=നന്ദന പി നായർ ക്ലാസ്സ്=X A പദ്ധതി=അക്ഷരവൃക്ഷം വർഷം=2020 സ് കൂൾ=ശ്രീവിദ്യാധിരാജാ വിദ്യാഭവൻ ഇ. എം .എച്ച് എസ് കോട്ടയം സ് കൂൾ കോഡ്=33038 ഉപജില്ല=കോട്ടയം ഇൗസ്റ്റ് ജില്ല=കോട്ടയം തരം=കവിത color=5

} }